KARUNYA DRIVERS CHANK BROSS (KDCB)
KDCB-യുടെ കീഴിൽ എല്ലാ വിഭാഗം ഡ്രൈവർമാർക്കും 24 മണിക്കൂറും സഹായം ലഭ്യമാക്കുന്ന ഒരു '24/7 എമർജൻസി ഹെൽപ്പ് ലൈൻ' (Emergency Help Line)
വളയം പിടിക്കുന്ന ആരെയും വഴിയിൽ തനിച്ചാകില്ല
ദൂരയാത്രകളിലോ ജോലിയിലോ നിങ്ങൾ നേരിടുന്ന ഏത് പ്രതിസന്ധിയിലും ഒരു വിളിപ്പാടകലെ നമ്മുടെ സംഘടനയുണ്ടാകും.
അപരിചിതമായ സ്ഥലങ്ങളിൽ സഹായത്തിനായി തൊട്ടടുത്തുള്ള മെമ്പർമാരെ ബന്ധപ്പെടാൻ.
Read More