KARUNYA DRIVERS CHANK BROSS (KDCB)

About
Image
shapeAbout Us

എന്താണ് KARUNYA DRIVERS CHUNK BROS?

01/08/2021 ൽ കേരളത്തിലെ ഡ്രൈവിംഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമത്തിനും പുരോഗതിക്കുമായി രൂപംകൊണ്ട ഒരു വലിയ കുടുംബമാണ് KARUNYA DRIVERS CHUNK BROS (KDCB). ഇതൊരു വെറും സംഘടനയല്ല മറിച്ച് KARUNYA DRIVERS CHUNK BROS PVT LTD എന്ന പേരിൽ ഡ്രൈവേഴ്സിൻ്റെ സുരക്ഷക്കും മെച്ചപ്പെട്ട ജീവിത തിന്നും പ്രവർത്തിക്കുന്ന ഒരു പ്രൊഫഷണൽ പ്രസ്ഥാനമാണ്. റോഡിലെ പോരാളികളായ ഡ്രൈവർമാരെ സാമ്പത്തികമായും സാമൂഹികമായും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നിലകൊള്ളുന്നത്.

About More

Start Your Membership Today

shapeMeet Our Team

Our Governing Body Members

Our Gallery

shape

Check Out Our Member Feedbacks

9645434588

Book Your First Discussions With Us Or Contact Us

Our Latest Blogs